You Searched For "കൊച്ചി വിമാനത്താവളം"

കൊച്ചി വിമാനത്താവളത്തില്‍ രണ്ട് ലക്ഷം സൗദി റിയാലുമായി മൂവാറ്റുപുഴ സ്വദേശിനി പിടിയില്‍; കറന്‍സി കണ്ടെത്തിയത് ചെക്ക്ഇന്‍ ബാഗില്‍ അലുമിനിയം ഫോയിലില്‍ ഒളിപ്പിച്ച നിലയില്‍: കേസെടുത്ത് അന്വേഷണം ആരംഭിച്ച് കസ്റ്റംസ്
ചെക്ക്ഡ് ഇന്‍ ബാഗേജില്‍ അലുമിനിയം ഫോയില്‍ പാളികള്‍ക്കുള്ളില്‍ സമര്‍ഥമായി ഒളിപ്പിച്ച് വിദേശ കറന്‍സി; കൊച്ചി വിമാനത്താവളത്തില്‍ 44.40 ലക്ഷം വിലമതിക്കുന്ന സൗദി റിയാല്‍ പിടിച്ചെടുത്തു; യാത്രക്കാരി കസ്റ്റഡിയില്‍; കടക്കാനിരുന്നത് ദുബായിലേക്ക്
ഗ്രീൻചാനൽ വഴി കടന്നുവന്ന യുവാവിന് വല്ലാത്ത വെപ്രാളം; ഇടയ്ക്കിടെ പാന്റ്‌സിന്റെ പോക്കറ്റിൽ കയ്യിട്ട് എന്തോ ഉറപ്പിക്കുന്നു; വസ്ത്രം അഴിച്ചുപരിശോധിച്ചപ്പോൾ സംശയം വെറുതെയായില്ല; യുവാവിന് ഒന്നല്ല മൂന്ന് അടിവസ്ത്രങ്ങൾ; ഒരെണ്ണം തങ്കം തേച്ചുപിടിപ്പിച്ച ഇന്നർവെയർ; കൊച്ചിയിൽ പിടികൂടിയത് 34 ലക്ഷത്തിന്റെ തങ്കം